Surprise Me!

ഇന്ത്യയെ വീഴ്ത്താന്‍ കിവികള്‍ റെഡി | Oneindia Malayalam

2019-01-17 194 Dailymotion

newzealand recalled santner grandhomme for odis against india<br />ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മൂന്നു മല്‍സരങ്ങള്‍ക്കുള്ള ന്യൂസിലാന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു. കോളിന്‍ ഡി ഗ്രാന്‍ഡോം, ടോം ലാതം, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരെ ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്. പരിക്കേറ്റ ജെയിംസ് നീഷാമിന്റെ പകരക്കാരനായാണ് ഗ്രാന്‍ഡോമിനെ ടീമിലേക്കു തിരികെ വിളിച്ചത്<br />

Buy Now on CodeCanyon